ചിരട്ടക്കോണം: പനവേലി മംഗലശേരി പുത്തൻവീട്ടിൽ എസ്.ആനന്ദൻ (78) നിര്യാതനായി. ഭാര്യ: ബി.ശാന്തമ്മ. മക്കൾ: എസ്.സ്മിത (ജി.എൽ.പി.എസ്, പുനലൂർ), എസ്.ദീപ. മരുമകൻ: പുഷ്പകുമാർ (സി.ഐ, കൂടൽ). സഞ്ചയനം 16ന് രാവിലെ 7ന്.