
നെട്ടയം: കാച്ചാണി ഹൈസ്‌കൂൾ പുന്നാംകോണം ലെയ്ൻ 'വൈക'യിൽ ചന്ദ്രിക ജി. നായർ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ ( റിട്ട. സിഡാക്) .മക്കൾ: ജി. രഞ്ജിത് (അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), സംഗീത അജിത് . മരുമക്കൾ : ശുഭ ( എച്ച് . എൽ. എൽ ), അജിത് കുമാർ (ബഹ്‌റൈൻ). സഞ്ചയനം : ഞായർ 8.30 ന്