
എട്ടാം സെമസ്റ്റർ ബി.ടെക്. (2008 –
സ്കീം) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ജനുവരി 8 മുതൽ നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (റെഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് - 2017 2019 അഡ്മിഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജനുവരി 15, 22 എന്നീ ദിവസങ്ങളിലെ പരീക്ഷാ കേന്ദ്രം കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രം ആയിരിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
നാലാം സെമസ്റ്റർ സുവോളജി പ്രോഗ്രാം വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ-വോസി പരീക്ഷകൾ 19 മുതൽ അതത്കേളേജുകളിൽ നടത്തും.
എം.ജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എ, എം.എസ് സി, എം.കോം, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019-22 അഡ്മിഷനുകൾ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ് സി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020-22 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് ഇന്ന് മുതൽ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.സി.എ (2017-19 അഡ്മിഷനുകൾ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്അഫിലിയേറ്റഡ് കോളേജുകൾ, 2015 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ് അഫിലിയേറ്റഡ് കോളേജുകളും സീപാസും, 20122014 അഡ്മിഷനുകൾ മൂന്നാം മേഴ്സി ചാൻസ്, ലാറ്ററൽ എൻട്രി 2018,2019 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2014,2015 അഡ്മിഷനുകൾ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 18 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല പരീക്ഷാ രജിസ്ട്രേഷൻ
എം.ജി സർവകലാശാലയുമായി ചേർന്ന് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) /എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) (ജോയിന്റ് സി.എസ്.എസ്), റഗുലർ/ സപ്ലിമെന്ററി, പരീക്ഷകൾക്ക് പിഴയില്ലാതെ 15 മുതൽ 19 വരെയും പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം.
ആരോഗ്യ സർവകലാശാല
തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല 14ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, 18, 19 തീയതികളിൽ നടക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് രണ്ട് റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ജനുവരി മൂന്ന് മുതൽ 18 വരെ നടക്കുന്ന മൂന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2012 സ്കീം) തിയറി, ജനുവരി 9 മുതൽ 22 വരെ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.