
കോവളം : വെങ്ങാനൂർ ചവടിനട ദേവകി നിവാസിൽ ലീലമ്മാൾ (80) നിര്യാതയായി. ഭർത്താവ് : പരേതനായ അപ്പുക്കുട്ടൻ ആശാരി. മക്കൾ : ഗോപകുമാർ (പരേതൻ), രാധാകൃഷ്ണൻ (പരേതൻ), ജയലക്ഷ്മി, മുരുകൻ, രാജീവ്, അജിത. മരുമക്കൾ : രമാദേവി, ബീന, ഗണേശൻ, രഞ്ചു, ശ്രീലത, ജയചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്