ആറ്റിങ്ങൽ: തോട്ടവാരം കൊഴയ്ക്കാട്ടുവിള വീട്ടിൽ രവീന്ദ്രൻ നായർ (60, കൊച്ചപ്പി ) നിര്യാതനായി. ഭാര്യ. വത്സല, മകൾ. കാർത്തിക . സഞ്ചയനം : ഞായർ രാവിലെ 8 ന്