1

വിഴിഞ്ഞം: മുല്ലൂർ ജി.ജി ഭവനിൽ ബാബു (79) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: പ്രേമൻ, ബിനു, പരേതയായ ലത.മരുമക്കൾ:വിജയൻ,റീന,സിന്ധു. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച 9ന്.