സിനിമ ആവേശം... സിനിമയുടെ യഥാർത്ഥ ആവേശം.... രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ മേളയുടെ ഭാഗമായി നടക്കുന്ന ഫോട്ടോ എക്സിബിഷൻ കൗതുകത്തോടെ നോക്കുന്ന സിനിമാ പ്രേമി. ഫോട്ടോ : വിഷ്ണു സാബു