വർക്കല: ഹരിഹരപുരം പാറപ്പുറം അമൃതത്തിൽ തങ്കപ്പൻപിളളയുടെയും പരേതയായ സുധർമ്മണിഅമ്മയുടെയും മകൻ സുനിൽകുമാർ (48) നിര്യാതനായി. ഭാര്യ: സുജ. മകൾ: അമൃത (അമ്മു). സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക്.