i

കരമന: ഇലങ്കം, കാട്ടുമേൽവീട്ടിൽ ഇന്ദിരകുമാരി അമ്മ (73)വള്ളംകോട് കൃഷ്ണവിലാസത്തിൽ നിര്യാതയായി. മകൻ: സന്തോഷ്‌കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് വള്ളംകോട് കൃഷ്ണവിലാസത്തിൽ.