fasiludeen

കാട്ടാക്കട:പൂവച്ചൽ കുഴിയംകോണം ഹസീന മൻസിലിൽ ഐ. എൻ.ടി.യു.സി മുൻ മണ്ഡലം പ്രസിഡന്റ് എം.ഫസിലുദീൻ(47) നിര്യാതനായി.ഭാര്യ:ഷാജിമ ബീഗം.മക്കൾ:ഫഹദ് മുഹമ്മദ്,ഫസീന.