പാറശാല: ചെങ്കൽ ദാസ് സദനിൽ സി.സോമൻറെ (റിട്ട.എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ എൽ.രാധ (81, റിട്ട.ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. മക്കൾ:സാബു, ആര്യദേവൻ, ജയദേവൻ, വിഷ്ണു, മഹാദേവൻ. മരുമക്കൾ:പരേതയായ വിനിത, രജനി, നിഖിത. സഞ്ചയനം:ശനിയാഴ്ച രാവിലെ 11 ന്.