psc

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് പ്രമാണിച്ച് വെള്ളിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി.കമാഡോ, കാറ്റഗറി നമ്പർ 136/2022) തസ്തികയുടെ കായികക്ഷമതാ പരീക്ഷയ്ക്ക് മാറ്റമില്ല.