കരകുളം: എട്ടാംകല്ല് പഴയ രാജപാത റോഡ് തണലിൽ പരേതനായ എൽ. രാധാകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ കെ.സി. രാജമ്മ (80) നിര്യാതയായി. മക്കൾ: ആർ. കുമാർ (ആരോഗ്യ വകുപ്പ്), ആർ. മനോഹർ (ആരോഗ്യ വകുപ്പ്). മരുമക്കൾ: കേസിനി. ആർ, നീന. ജി. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 7.00ന്.