പറണ്ടോട് : ചെട്ടിയാംപാറ ബി.ഡി പുരയ്ക്കൽ പി. സുശീല (72) നിര്യാതയായി. മകൻ : ബിജു. മരുമകൾ : ദീപ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.

എൽ. വാസന്തി

ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് മനേഷ് ഭവനിൽ എൽ. വാസന്തി (64) നിര്യാതയായി. ഭർത്താവ് : എൻ. മോഹനൻ. മക്കൾ : മനേഷ് വി. മോഹൻ, വിനീഷ് വി. മോഹൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.