a

മാവേലിക്കര : കൊറ്റാർകാവ് കൊടുവാലിൽ വിശ്വനാഥപിള്ള (75,വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: വിനോദ് കുമാർ, വിമൽകുമാർ. മരുമക്കൾ: ബിന്ദു, ജിംസി. സഞ്ചയനം 17ന് രാവിലെ 8ന്.