
പഴയകട: ചെറുകരി എസ്.ആർ നിവാസിൽ സ്റ്റാൻലി റോബിൻസൺ (88, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതയായി. ഭാര്യ: സോഫിയാൾ റോബിൻസൺ (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക). മക്കൾ: പ്രദീപ് റോബിൻസൺ, പ്രസീദാറോബോൺസൺ, പ്രകാശ് റോബിൻസൺ, പ്രതിഭാ റോബിൻസൺ. മരുമക്കൾ: ക്രിസ്റ്റഫർ. വൈ, മീന.ഡി, സന്തോഷ്‌കുമാർ.എസ്, പ്രാർത്ഥന: തിങ്കൾ 8ന്
.