n

വർക്കല:ശാരദഗിരി റോഡ് മകരജ്യോതിസിൽ മുൻ അഡ്വക്കേറ്റ് ക്ലർക്ക് വി. നകുലൻ (87) നിര്യാതനായി.മക്കൾ :അഡ്വ. സ്മാർട്ട്‌ , സ്മിത (ടീച്ചർ എസ് എൻ വി ജി എച്ച് എസ് പരവൂർ ) :മരുമക്കൾ സരിത ( അസിസ്റ്റന്റ് പ്രൊഫസർ എസ് എൻ കോളേജ് ശിവഗിരി ) ,സുദീഷ് കമാർ (സീനിയർ ഇൻസ്‌ട്രക്ടർ ഗവ . പോളിടെക്‌നിക് കോളേജ് തിരുവല്ല ). സഞ്ചയനം 17ന്.