
ആശ്രാമം: വൈദ്യശാലനഗർ-374ൽ ചീരാംചേരിയിൽ കെ.സോമനാഥന്റെയും പി.സുധയുടെയും മകൻ മനോജ് സോമൻ (47) നിര്യാതനായി. ഭാര്യ: ജയരശ്മി. മക്കൾ: തീർത്ഥ മനോജ്, തേജസ്വി മനോജ്. സഹോദരങ്ങൾ: മഞ്ജുഷ രാജ്മോഹൻ, മായ സജീവൻ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7.30ന്.