തേവലക്കര: പടിഞ്ഞാറ്റക്കര കുറ്റിക്കാട്ടുവിളയിൽ (മീനത്തതിൽ) അബ്ദുൽ ഖരീം (86) നിര്യാതനായി. ഭാര്യ: സൈനബാകുഞ്ഞ്. മക്കൾ: ഷംസുദ്ദീൻ (റിട്ട. അദ്ധ്യാപകൻ, ജി.പി.ടി.സി, അടൂർ), അബ്ദുൽ റഹീം (റിട്ട. എക്സി. എൻജിനിയർ, കൊല്ലം ജില്ലാ പഞ്ചായത്ത്), റഹിയാനത്ത് (ഹെഡ് ഡ്രാഫ്റ്റ്സ് മാൻ, സർവേ ഡിപ്പാർട്ട്മെന്റ്, പത്തനംതിട്ട ജില്ലാ ഓഫീസ്), നസീമ, ജുമൈല, ഷീജ (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ശാസ്താംകോട്ട എ.ആർ ഓഫീസ്). മരുമക്കൾ: റൂബി, സാജിത, ഇക്ബാൽ, അസീസ്, സിയാവുദ്ദീൻ, പരേതനായ സമീർ (കായംകുളം ഫയർ സ്റ്റേഷൻ).