വെഞ്ഞാറമൂട് :കൊച്ചു തേമ്പാക്കാല വീട്ടിൽ മുഹമ്മദ് സാലി (85) നിര്യാതനായി.ഭാര്യ: അയിഷത്തു ബീവി.മക്കൾ:ഷിറാസ്,ഷിബു, ഷിനോദ്.മരുമക്കൾ:സബീന,സെമീന,അസീല.