hi

വെഞ്ഞാറമൂട്:ഗവ:യു.പി.എസിൽ എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണദിനാചരണത്തിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.എസ്എം.സി ചെയർമാൻ എസ്.ഷിഹാസ് അദ്ധ്യക്ഷനായി.ഹെഡ്മാസ്റ്റർ എം.കെ.മെഹബൂബ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് എസ്.എൽ.ശ്രീലാൽ,സീനിയർ അസിസ്റ്റന്റ് ആർ.സ്വപ്ന,ഗാന്ധി ദർശൻ കൺവീനർമാരായ ബി.കെ. സെൻ,പി.ടി.ഷീല,കോഓർഡിനേറ്റർ ബി.ആർ.രാജില,ഊർജ്ജ സംരക്ഷണ ക്ലബ്ബ് കൺവീനർ,എസ്.കെ.ദിവ്യ,എസ്.ആർ.ജി.കൺവീനർ ജി.ഗീതാലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി എസ്.നിഹാസ് എന്നിവർ സംസാരിച്ചു.