കിളിമാനൂർ: കാട്ടുമ്പുറം മൂർത്തിക്കാവ് കൊല്ലുവിള ശാലിനി ഭവനിൽ പരമേശ്വരി അമ്മ (85) നിര്യാതയായി.മക്കൾ:വിജയകുമാർ,ശാന്തകുമാരി അമ്മ,വത്സലകുമാരി,ഗോപാല കൃഷ്ണൻ. മരുമക്കൾ:ചന്ദ്രിക,മോഹനൻ നായർ, ചന്ദ്രബാബു,വത്സലകുമാരി. സഞ്ചയനം 19 ന് രാവിലെ 9 ന്.