കാരേറ്റ്:മേലാറ്റുമുഴി തുലയിൽ വീട്ടിൽ ജി.രാജൻ (80) നിര്യാതനായി.ഭാര്യ:ലീല.മക്കൾ:പ്രവീൺ, പ്രശാന്ത്.മരുമക്കൾ:നിമിത പ്രവീൺ,അനു പ്രശാന്ത്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .