ബാലരാമപുരം :താന്നിമൂട് മണി ഭവനിൽ കുഞ്ചുകോണം തറവാട് അംഗം ജെ .ശാരദ (മണി,85, റിട്ട. പ്രോജക്ട് ഒാഫീസർ, വ്യവസായ വകുപ്പ്) നിര്യാതയായി. സംസ്‌കാരം ശാന്തി കവാടത്തിൽ നടന്നു.