തിരുവനന്തപുരം: വഞ്ചിയൂർ ഋഷിമംഗലത്ത് കൃഷ്ണവീട്ടിൽ കെ. ബി. കൃഷ്ണപിള്ള (82) നിര്യാതനായി. സഹോദരങ്ങൾ: ബി. കെ.എൻ പിള്ള, എം. രാധാദേവി, കെ. ബി. രാമചന്ദ്രൻ, എം. രമ ദേവി, ബി. കെ. ശ്രീധർ, പരേതനായ ബി. കെ. ശേഖർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്..