ആറ്റിങ്ങൽ:കീഴറ്റിങ്ങൽ വിലയിൽമൂല രേവതിയിൽ പ്രദീപ് (63)നിര്യാതനായി. ഭാര്യ :ജയകുമാരി. മക്കൾ :അക്ഷയ, ആകാശ്. മരുമകൻ :രതീഷ്.സഞ്ചയനം : തിങ്കൾ രാവിലെ 9ന്.