thajudeen

വർക്കല: ഓടയം കുരയ്ക്കണ്ണി ഷിഹാസ് നിലയത്തിൽ (കിഴക്കേക്കുളം) താജുദ്ദീൻ (75) നിര്യാതനായി.

ഭാര്യ: അനീസാബീവി. മക്കൾ: ഷിഹാസ്, ഷെറിൻ. മരുമക്കൾ: ജുഹാന, ബിജു.