വെങ്ങാനൂർ : പനങ്ങോട്‌ഡോ. അംബേദ്കർ ഗ്രാമം നാരായണ വിലാസത്തിൽ ബി. ഹരികുമാർ (64) നിര്യാതനായി. ഭാര്യ ഒ. ഗിരിജ. മകൾ ജി. ഗൗരി. സഞ്ചയനം ഞായർ രാവിലെ 8.30 ന് .