ചേർത്തല:കളവംകോടം മകയിരംവീട്ടിൽ (തുരുത്തേൽ) വാസുദേവൻ(83)നിര്യാതനായി. ഭാര്യ:സോമിനി.മക്കൾ:അമ്പിളി,രശ്മി.മരുമക്കൾ:വേണുഗോപാൽ,സുരേഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.45ന്.