തിരുവനന്തപുരം: കൊഞ്ചിറവിള മാങ്കോട്ടുകടവ് സരോജ ഭവനത്തിൽ ജയചന്ദ്രമോഹൻ (56) നിര്യാതനായി. ഭാര്യ: ശശികല (സി.എച്ച്.സി, പൂന്തുറ). മക്കൾ: നന്ദന, നയന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.