
കരകുളം : നെല്ലിവിള തെക്കേകര പുത്തൻ വീട്ടിൽ വി. ഭാസ്കരൻ(91, റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: പി. സരളമ്മ.മക്കൾ: ബി.രാധാകൃഷ്ണൻ(വിമുക്തഭടൻ, എ.സി. ഇ.കോളേജ്, തിരുവല്ലം), ബി.മുരളീധരൻ(വിമുക്തഭടൻ) ,എസ്.ബിന്ദു. മരുമക്കൾ: എ.ആർ. സുനിത, എസ്. ബീനാ മുരളി, എസ്.ഹരികുമാർ(വിമുക്തഭടൻ).സംസ്കാരം രാവിലെ
9.30 ന്. സഞ്ചയനം .വ്യാഴം രാവിലെ 8.30ന്.