കൂത്താട്ടുകുളം: തിരുമാറാടി തെക്കേതൊട്ടിയിൽ പരേതനായ ചാക്കോ സ്കറിയയുടെ ഭാര്യ മേരി ജേക്കബ് (80)നിര്യാതയായി. ഞീഴൂർ തുരുത്തിപ്പിള്ളി വാരപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: സിബി ജേക്കബ്, പോൾ ജേക്കബ്, തോമസ് ജേക്കബ്. മരുമക്കൾ: കൊച്ചുറാണി, ജോളി, നോബി.