നെയ്യാറ്റിൻകര :ഊരംവിള വെങ്കടമ്പ് കല്ലറത്തലവിളാകം വീട്ടിൽ ശാന്തകുമാർ (57)നിര്യാതനായി. ഭാര്യ :ബെൽസാൾ. മക്കൾ :വിനീത് , വിനോദ് . മരുമക്കൾ :കാരുണ്യ, അനിഷ.പ്രാർത്ഥന :ശനി രാവിലെ 7.30ന്.