
മുടപുരം: ശാസ്തവട്ടം യു.എസ് മന്ദിരത്തിൽ പരേതനായ ഉപേന്ദ്ര നാഥിന്റെ മകൻ മുടപുരം ചുമടുതാങ്ങി സോപാനം വീട്ടിൽ യു. ചന്ദ്രമോഹൻ (66 ,റിട്ട .എ.ഇ ,ഐ.എം.ജി,തിരുവനന്തപുരം ) നിര്യാതനായി. സി.പി.എം മുടപുരം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് .ഭാര്യ : ചന്ദ്രിക. മക്കൾ : സിനി.സി ( ടീച്ചർ ,എം.ജി.എം സ്കൂൾ ,കഴക്കൂട്ടം ) ,സിബി. സി ( കുവൈറ്റ് ),മരുമക്കൾ :സേതു.വി (കിഴുവിലം സർവീസ് സഹകരണ ബാങ്ക് ),നിഷ (നേഴ്സ് , മലബാർ കാൻസർ സെന്റർ ) സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് .