
കല്ലാട്ടുമുക്ക് : പൗർണ്ണമി നഗർ സെക്കൻഡ് സ്ട്രീറ്റിൽ എം. അബ്ദുൽ സലാം (റിട്ട. അദ്ധ്യാപകൻ)നിര്യാതനായി. ഭാര്യ: പരേതയായ ജുബൈറാബീവി. മക്കൾ : പരേതയായ അഡ്വ. ഷജിന ,
ഷജീർ ( അദ്ധ്യാപകൻ, വാഴമുട്ടം), ഷമീർ ( ദുബായ്).
മരുമക്കൾ : സാദിക്ക് , ഫർസാന (ഇൻഫോസിസ്), ജസ്ന.