കുളത്തൂർ : കോരാളംകുഴി തോപ്പിനകത്ത് വീട്ടിൽ സരസമ്മയുടെ മകൾ ഷെെ ലജ ഈശ്വർ (64) നിര്യാതയായി. മക്കൾ: രാജ ലക്ഷ്മി, രാജേഷ്, രാജ്കുമാർ. മരുമക്കൾ: പരേതയായ ഭാഗ്യരാജ്, വീണ, വിഷ്ണുപ്രിയ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30 ന്.