തിരുവനന്തപുരം:കാനം രാജേന്ദ്രനെ അനുസ്മരിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും 18ന് വഞ്ചിയൂർ പ്രഭാത് ആസ്ഥാനത്ത് വൈകിട്ട് 4 ന് അനുസ്മരണയോഗം നടക്കും.ചെയർമാൻ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ പന്ന്യൻ രവീന്ദ്രൻ,മാങ്കോട് രാധാകൃഷ്ണൻ,പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ,എൻ.അനന്തകൃഷ്ണൻ,എസ്.ഹനീഫാ റാവുത്തർ,ഡോ.വള്ളിക്കാവ് മോഹൻദാസ് , പ്രൊഫ.എം.ചന്ദ്രബാബു,ഒ.പി.വിശ്വനാഥൻ എന്നിവർ സംസാരിക്കും.