തിരുവനന്തപുരം: പട്ടം എൽ.ഐ.സി ലെയ്ൻ റസിഡന്റ്‌സ് അസോസിയേഷൻ ജനറൽ ബോഡി യോഗം നടന്നു.ഭാരവാഹികളായി അഗസ്റ്റിൻ സൈമൺ ( പ്രസിഡന്റ് ),ലീല ശശിധരൻ (വൈസ് പ്രസിഡന്റ് ),സുരേഷ്.എ.നായർ (സെക്രട്ടറി ),എൻ.കൃഷ്ണൻകുട്ടി , എം.എസ്.ശശിധരൻ (ജോയിന്റ് സെക്രട്ടറിമാർ),എ.വിക്രമൻ (ട്രഷറർ) ,അഡ്വ.പി.എം.കുര്യാക്കോസ് (രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു.