padma

തിരുവനന്തപുരം :ശ്രീവരാഹം മാർക്കറ്റ് ജംഗ്ഷനിൽ ശ്രീനിധി അപ്പാർട്മെന്റിൽ പദ്മനാഭൻ (88) നിര്യാതനായി.

ഭാര്യ : കോമളം.മകൻ : പി .അനന്തപദ്മനാഭൻ (ഇൻഡിഗോ എയർലൈൻസ്)

മരുമകൾ : ശോഭ ആർ (വി എസ് എസ് സി, തിരുവനന്തപുരം).