
വെഞ്ഞാറമൂട്:കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.പുല്ലമ്പാറ കുറ്റിമൂട് വട്ടത്തിപ്പള്ളിക്ക് സമീപം ഷൈബു (40) ആണ് മരിച്ചത്.വെഞ്ഞാറമൂട് കിഴക്കേ റോഡിൽ ഓട്ടോ തൊഴിലാളിയായിരുന്നു. ബി.പി കൂടി ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടയിലായിരുന്നു മരണം.ഭാര്യ:വിജി , മകൻ :അക്ഷയ് .