തിരുവനന്തപുരം :അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവിൽ എഫ് പി എസ് ആർ എ 60ൽ ബി .രാമനാഥൻ ( രാമൻ ,86 ) ചെന്നൈയിൽ നിര്യാതനായി .ഭാര്യ : ജയലക്ഷ്മി .മകൾ : വിദ്യ.മരുമകൻ : മണികണ്ഠൻ