വർക്കല: ജനാർദ്ദനപുരം പ്ലാവിള വീട്ടിൽ (ശ്രീജി,കിളിതട്ടുമുക്ക്) റിട്ട. പോസ്റ്റ്‌മാൻ കെ.എ. ഗോപിനാഥൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി അമ്മ, മക്കൾ: പരേതനായ ജയകുമാർ, വിജയകുമാർ ( ഭാസി ), രമേശൻ നായർ, രഘുവരൻ നായർ, ശ്രീവത്സൻ നായർ, ജയകുമാരി.
മരുമക്കൾ: അജിതകുമാരി, അനിതകുമാരി, ഗിരിജ, സതിഭായ്, ജയശ്രീ, മോഹൻദാസ്. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക്.