കിളിമാനൂർ: വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിൽ പരേതനായ ജനാർദ്ദനൻ ചെട്ടിയാരുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, അമ്പിളി. മരുമക്കൾ: സിന്ധു, തമ്പി കൃഷ്ണൻ.