വർക്കല: കെടാകുളം നടയിൽ കിഴക്കതിൽ പരേതനായ ബാലൻചെട്ടിയാരുടെ ഭാര്യ ലക്ഷ്മി (86) നിര്യാതനായി. മക്കൾ: ശശി, ദിനകരൻ. മരുമക്കൾ: രാജേശ്വരി, സരള. സഞ്ചയനം: ഇന്ന് രാവിലെ 10 മണിക്ക്.