
പാറശാല: അയിര ചെങ്കവിള വെളിയംകോട്ടുകോണം തീർത്ഥത്തിൽ പരേതനായ കുമരേശൻ നായരുടെ മകൻ കെ.വിജയകുമാർ (41) (ബി.ജെ.പി. നിയോജക മണ്ഡലം കമ്മറ്റി അംഗം, വെളിയംകോട്ടുകോണം നാഗയക്ഷിയമ്മൻ ക്ഷേത്ര പ്രസിഡന്റ്) നിര്യാതനായി. മാതാവ്: വിജയകുമാരി, ഭാര്യ: കൃഷ്ണജ, മകൾ: തീർത്ഥ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.