പരശുവയ്ക്കൽ: പരശുവയ്ക്കൽ ആടുമൻകാട് വി.എസ്.ഭവനിൽ വിജയൻ.കെ (58) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുജീഷ്, വിജീഷ്. മരുമകൾ : അപർണ്ണ. സഞ്ചയാനം: ഞായറാഴ്ച രാവിലെ 8 ന്.