1

നെയ്യാറ്റിൻകര :വിനോഭാനികേതൻ ആശ്രമം പരിവ്രാചിക എ.കെ.രാജന്മയ്ക്ക് അന്ത്യ പ്രണാമം അർപ്പിച്ച് നിംസ് മെഡിസിറ്റിയിൽ നടന്ന പൊതു ദർശനത്തിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ,നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ ,നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ , കെൽപാം ചെയർമാൻ എസ്.സുരേഷ്കുമാർ , എ.ഐ.സി.സി. അംഗം നെയ്യാറ്റിൻകര സനൽ, ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ ബി.ജയചന്ദ്രൻ നായർ , പി.ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം ബിനു മരുതത്തൂർ, ജേണലിസ്റ്റ് ഫോറം പ്രസ് ക്ലബ്ബ് സെക്രട്ടറി സജി ലാൽ , നേതാക്കളായ കെ.കെ.ശ്രീകുമാർ , വിശ്വനാഥൻ, സുദേവൻ എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു.