തിരുവനന്തപുരം : ടോപ്പ് നോച്ച് ഐ.എ.എസിൽ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള പരിശീലനം ജനുവരി ആദ്യം ആരംഭിക്കും.2024 മെയ് മാസം ഐ.എ.എസ് പ്രിലിമിനറി പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം.ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ഗ്രാമർ, മെന്റൽ എബിലിറ്റി, റീസണിംഗ് എന്നിവയ്ക്ക് പുറമെ പരീക്ഷ വരെ എല്ലാ ആഴ്ചയും കറന്റ് അഫയേഴ്സ്, ടെസ്റ്റ് സീരീസ് എന്നിവയും ഉണ്ടായിരിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ ക്രിസ്മസ് അവധി തുടങ്ങുന്നതിന് മുൻപ് കോച്ചിംഗ് സ്ഥാപനത്തിന്റെ തിരുവനന്തപുരം ശാഖയിലെത്തി പേര് രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് ഫോൺ: 98950 74949