rajatha-chakoram

തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന 28 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഏർപ്പെടുത്തിയ മികച്ച സംവിധായകനുള്ള രജതചകോരം പുരസ്കരം സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് സമ്മാനിക്കുന്നു.