വിതുര:വിതുര പൊന്നാംചുണ്ട് അനിഴം ഭവനിൽ വേലപ്പൻനായരുടേയും, ശാരദയമ്മയുടേയും മകൻ സനു വി.നായർ നിര്യാതനായി. സഹോദരൻ മനു.വി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.